Questions from പൊതുവിജ്ഞാനം

14011. പൂന്തോട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

14012. നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ രാസവളം?

യൂറിയ

14013. പസഫിക് സമുദ്രത്തിന് ആ പേര് നൽകിയതാര്?

ഫെർഡിനന്‍റ് മഗല്ലൻ

14014. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത്?

കൊളംബോ:

14015. വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

14016. സെന്‍റ് തോമസ് കൊടുങ്ങല്ലൂരിൽ എത്തിയവർഷം?

AD 52

14017. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?

ശ്വാസകോശം

14018. അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം?

പക്ഷിപാതാളം

14019. കണ്ണിന്‍റെ ഹ്രസ്വദൃഷ്ടി (മയോപിയ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്സ്?

കോൺകേവ് ലെൻസ്

14020. "സുഗുണ" ഏത് വിത്തിനമാണ്?

മഞ്ഞൾ

Visitor-3296

Register / Login