Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
14001. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ നിരയാണ്?
ഹിമാദ്രി.
14002. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?
പ്ലീഹ
14003. അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയൻ ( ITU - International Telecommunication Union ) സ്ഥാപിതമായത്?
1865 മെയ് 17; ആസ്ഥാനം: ജനീവ
14004. കശുവണ്ടി ഉല്പ്പാദിപ്പിക്കുന്ന ജില്ല?
കണ്ണൂർ
14005. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം?
ഹൈഡ്രജൻ
14006. മതനവീകരണത്തിന്‍റെ പിതാവ്?
മാർട്ടിൻ ലൂഥർ
14007. ബോർ ലോഗ് അവാർഡ് നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്?
ക്രുഷി
14008. പാമ്പാടും ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?
2003
14009. സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഒരു ഖര വസതു ദ്രവീകരിക്കുന്ന നിശ്ചിത താപനില?
ദ്രവണാങ്കം [ Melting point ]
14010. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
റബ്ബർ
Displaying 14001-14010/15557
«
<
1400
1401
1402
1403
>
»
Home
Category List
Questions
Related Categories
സാമ്പത്തിക ശാസ്ത്രം
കേരളാ നവോഥാനം
English
കേരളത്തിലെ നദികൾ
പൊതുവിജ്ഞാനം (special)
Visitor-3124
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us