Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
14021. കേരളത്തില്‍ ഏറ്റവും അവസാനം രൂപീകരിച്ച കോര്‍പ്പറഷനേത്?
കണ്ണൂര്‍
14022. പക്ഷികളുടെ പൂർവികർ എന്നറിയപ്പെടുന്നത്?
ആർക്കിയോപ്റ്ററിക്സ്
14023. 1921 ലെ വാഗൺ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
നേപ്പ് കമ്മീഷൻ
14024. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?
ഭഗത് സിങ്
14025. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്?
മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ
14026. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം?
മൗണ്ട് എറിബസ്
14027. വീണപൂവ് ആദ്യമായി അച്ചടിച്ച മാസിക?
മിതവാദി
14028. സത്യത്തിന്‍റെ തുറമുഖം എന്നറിയപ്പെട്ടിരുന്നത്?
കോഴിക്കോട് തുറമുഖം.
14029. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നടുകടത്തിയ വര്‍ഷം ഏതാണ്?
1910
14030. ആദ്യമായി Cape of Good hope ൽ എത്തിച്ചേർന്ന പോർച്ചുഗീസ് നാവികൻ ?
ബർത്തലോമിയോ ഡയസ് (വർഷം: 1488)
Displaying 14021-14030/15557
«
<
1402
1403
1404
1405
>
»
Home
Category List
Questions
Related Categories
ജീവശാസ്ത്രം
ഭൗതീക ശാസ്ത്രം
Basic General Knowledge
കേരളം
ഇന്ത്യ
Visitor-3388
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us