Questions from പൊതുവിജ്ഞാനം

14041. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

1887

14042. ഗെറ്റിസ് ബർഗ്ല് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ

14043. മുകുന്ദമാല രചിച്ച കുലശേഖര രാജാവ്?

കുലശേഖര ആഴ്വാര്‍

14044. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണ്?

നീലത്തിമിംഗലം

14045. 'അങ്കിൾ സാം'എന്ന പ്രയോഗത്തിന്‍റെ ഉപജ്ഞാതാവ്?

സാമുവൽ വിൽസൺ

14046. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന?

യോഗക്ഷേമസഭ

14047. ഏത് വൈറ്റമിന്‍റെ അഭാവമാണ് സീറോഫ്താൽമിയയ്ക്ക് കാരണം?

വൈറ്റമിൻ A

14048. ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത് രാജ്യത്തേതാണ്?

യു.എസ്.എ.

14049. കേരളത്തിൽ നിന്നും പാർലമെന്‍റ് അംഗമായ ആദ്യ വനിത?

ആനി മസ്ക്രീൻ

14050. നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ?

ഗ്ലൂക്കോമ

Visitor-3651

Register / Login