Questions from പൊതുവിജ്ഞാനം

14051. ഇത്തി - ശാസത്രിയ നാമം?

ഫൈക്കസ് ഗിബ്ബോറ

14052. 'ജാതിനിർണയം' രചിച്ചത്?

ശ്രീനാരായണഗുരു

14053. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ

14054. എയ്ഡ്സ് (വൈറസ്)?

HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്

14055. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

14056. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്?

1851 ജൂൺ 3

14057. ഏഴുകുന്നുകളുടെ നഗരം എന്നറിയപ്പെടുന്നത്?

തിരുവനന്തപുരം

14058. ആനമുടിയുടെ ഉയരം?

2695 മീറ്റര്‍

14059. 1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന?

ഈസ്റ്റിന്ത്യാ അസോസിയേഷൻ

14060. ഇന്ത്യയ്ക്ക് വേണ്ടി യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

രാമസ്വാമി മുതലിയാർ

Visitor-3162

Register / Login