Questions from പൊതുവിജ്ഞാനം

14061. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്?

എ. പി.ജെ.അബ്ദുൾ കലാം

14062. ‘പ്രരോദനം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

14063. ‘ബാലാ കലേശം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

14064. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ച അറബ് രാജ്യം?

ബഹ്റൈൻ

14065. അമേരിക്കൻ വിപ്ലവത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം?

പ്രാതിനിധ്യമില്ലാതെ നികുതിയില്ല ( No Tax without Representation )

14066. വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം?

തലക്കുളത്ത് വീട്

14067. ഏറ്റവും വലിയ ധമനി?

അയോർട്ടാ

14068. തുർക്കിയെ പാശ്ചാത്യവത്കരിച്ച ഭരണാധികാരി?

മുസ്തഫാ കമാൽ പാഷ

14069. ചീവിടുകളുടെ ശബ്ദമില്ലാത്ത ദേശീയോദ്യാനം?

സൈലന്റ്‌വാലി

14070. ‘നിമിഷ ക്ഷേത്രം’ എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

Visitor-3956

Register / Login