14081. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക് 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി?
പ്രധാൻമന്ത്രി ഉജ്വല യോജന (PMUY)
14082. ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Hunger Free City)?
കോഴിക്കോട്
14083. താഴ്ന്ന താപനില അളക്കുന്നത്തിനുള്ള ഉപകരണം?
ക്രയോ മീറ്റർ
14084. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?
യോഗനാദം
14085. പ്രാചീന കാലത്ത് ഋഷി നാഗക്കുളം എന്നറിയപ്പെട്ടിരുന്നത്?
എർണാകുളം
14086. അജിനാമോട്ടോയുടെ രാസനാമം?
മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
14087. പന്നിയൂർ 6 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കുരുമുളക്
14088. മുല്ലപ്പെരിയാർ അണക്കെട്ട് ഉത്ഘാടനം ചെയ്തത്?
വെൻലോക്ക് പ്രഭു
14089. കേരളത്തിൽ കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?
ഇ കെ നായനാർ
14090. മണ്ണിന്‍റെ അമ്ല വീര്യം കുറയ്ക്കാനുപയോഗിക്കുന്ന പദാർത്ഥം?