Questions from പൊതുവിജ്ഞാനം

14101. യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

സ്വിറ്റ്സർലാന്‍റ്

14102. ലോകത്തിന്‍റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹോളിവുഡ്

14103. തെങ്ങിന്‍റെ കൂമ്പുചിയലിന് കാരണമായ രോഗാണു?

ഫംഗസ്

14104. ‘നവജീവൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

14105. വൈദ്യുത വിശ്ശേഷണത്തിലൂടെ [ ഇലക്ട്രോലിസിസ് ] ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?

ഇലക്ട്രോ പ്ലേറ്റിങ്

14106. ജലദോഷത്തിന്‍റെ ശാസ്ത്രീയ നാമം?

നാസോ ഫാരിഞ്ചെറ്റിസ്

14107. കമുക് - ശാസത്രിയ നാമം?

അരെക്ക കറ്റെച്ചു

14108. ഏറ്റവും ഭാരം കൂടിയ വാതകം ?

റഡോണ്‍

14109. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല?

തിരുവനന്തപുരം (ച. കി. മീ. 1509)

14110. ടിപ്പുസുൽത്താൻ കൊല്ലപ്പെട്ടത് ഏതു യുദ്ധത്തിൽ?

1799 മെയ് 4-ന് നടന്ന ശ്രീരംഗപട്ടണം യുദ്ധം (നാലാം ആംഗ്ലോ-മൈസൂർ യുദ്ധം)

Visitor-3106

Register / Login