Questions from പൊതുവിജ്ഞാനം

14111. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

14112. പ്രവൃത്തി ചെയ്യാനുള്ള കഴിവ്?

ഊർജ്ജം

14113. (കൊച്ചിയിൽ) ആദ്യമായി വന്ന ഇംഗ്ലീഷ് സഞ്ചാരി?

മാസ്റ്റർ റാൽഫ് ഫിച്ച്

14114. ചാൾസ് ഡി ഗാവ് ലെ വിമാനത്താവളം?

പാരീസ്

14115. ഇന്ത്യയിലെ ആദ്യത്തെഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?

കഴക്കൂട്ടം (തിരുവനന്തപുരം)

14116. ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങൾ?

സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ); വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ; ശനിയുടെ വലയം; ചന്ദ്രന്റെ ഉപരിത

14117. വക്കം അബ്ദുൾ ഖാദർ മൗലവി (1873-1932) ജനിച്ചത്?

1873 ഡിസംബർ 28

14118. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?

റിസർവ് ബാങ്ക് ഗവർണർ

14119. സർ സി.പി.യുടെ ഭരണത്തിനെതിരെ മന്ത്രിക്കെട്ട് എന്ന കഥ എഴുതിയ എഴുത്തുകാരൻ ?

പൊൻകുന്നും വർക്കി

14120. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്സ് മെഡലിന് ആദ്യമായി അർഹനായ വ്യക്തി?

നെൽസൺ മണ്ടേല

Visitor-3587

Register / Login