Questions from പൊതുവിജ്ഞാനം

14131. ‘ഒറ്റയടിപ്പാത’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

14132. അയ്യങ്കാളിയുടെ അച്ഛന്‍റെ പേര്?

അയ്യൻ

14133. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം; ആറിവിന്‍റെ നഗരം?

മുംബൈ

14134. ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്ന പക്ഷി?

എമു

14135. ലോകസഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി?

എൽ.കെ അദ്വാനി

14136. പക്ഷികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓർണിത്തോളജി

14137. ജപ്പാൻജ്വരത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?

ജെൻവാക്

14138. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ആഡം സ്മിത്ത്

14139. സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം?

ഹീലിയം

14140. ലോകസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്?

എസ്.കെ പൊറ്റക്കാട്

Visitor-3211

Register / Login