Questions from പൊതുവിജ്ഞാനം

14141. ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)?

സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ്ട്രിഡിയം ബോട്ടുലിനം

14142. കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന പ്രൈസ്?

ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു)

14143. ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്?

റഷ്യ

14144. ഭക്തി പ്രസ്ഥാനത്തിന്‍റെ മുഖ്യ പ്രയോക്താവ്?

എഴുത്തച്ഛന്‍

14145. 1792-1800-ൽ പണികഴിച്ച വൈറ്റ് ഹൗസിൽ താമസിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡെന്റാര് ?

ജോൺ ആദംസൺ

14146. വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?

കുമളി (ഇടുക്കി)

14147. ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി?

തേവാരപത്തിങ്കങ്ങള്‍

14148. മായൻ കലണ്ടറിലെ മാസങ്ങളുടെ എണ്ണം?

20

14149. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

റോബർട്ട് ബ്രിസ്റ്റോ

14150. വികാടോറിയ മെമ്മോറിയലിന്‍റെ ശില്പി?

എമേഴ്സണ്‍

Visitor-3603

Register / Login