Questions from പൊതുവിജ്ഞാനം

14151. ഏറ്റവും ചെറിയ ശ്വേത രക്താണു?

ലിംഫോ സൈറ്റ്

14152. ലോകത്തിന്‍റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ്

14153. NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

പനവേൽ -കന്യാകുമാരി

14154. ലോകത്തിലെ ഏറ്റവും വലിയ നദീമുഖം?

ഓബ്

14155. പാമ്പാരും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?

അമരാവതി.

14156. നഗരസൗകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്?

പുര (PURA)

14157. സദ്ദാം ഹുസൈനെ തൂക്കി കൊല്ലാൻ വിധിച്ച ജഡ്ജി?

റഊഫ് അബ്ദുൾ റഹ്മാൻ

14158. ഏറ്റവും വലിയ അസ്ഥി?

തുടയെല്ല് (Femur)

14159. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ചെന്നായ്ക്കൾ?

സ്നൂവൾഫും സ്നൂവൾഫിയും

14160. ലോക വാർത്താവിനിമയ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1983

Visitor-3397

Register / Login