Questions from പൊതുവിജ്ഞാനം

14171. പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

ഓട്ടോപ്സി

14172. ‘ജപ്പാന്‍ പുകയില’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

14173. നൈജീരിയയുടെ തലസ്ഥാനം?

അംബുജ

14174. ദ്രാവകങ്ങളുടെ വിസ്കോ സിറ്റി അളക്കുന്നതിനുള്ള ഉപകരണം?

വിസ്കോ മീറ്റർ

14175. വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

സുമിത്ത് സർക്കാർ

14176. ‘ഉമ്മാച്ചു’ എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

14177. ചന്ദ്രയാൻ പേടകത്തെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്?

PSLV C XI

14178. ബാലിദ്വീപ് ഏത് രാജ്യത്തിന്‍റെ ഭാഗമാണ്?

ഇന്തോനേഷ്യ

14179. ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം?

ഹൈഡ്രജൻ

14180. കലെയ് ഡോസ് കോപ്പ് കണ്ടുപിടിച്ചത്?

ഡേവിഡ് ബ്ലൂസ്റ്റൺ

Visitor-3597

Register / Login