Questions from പൊതുവിജ്ഞാനം

14181. ബി.സി.ജി കുത്തിവെപ്പ് ഏതു രോഗ പ്രതിരോധത്തിനാണ്?

ക്ഷയം

14182. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവില്‍ വന്നത്?

2005 സെപ്തംബര്‍ 7

14183. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?

മാൻഡാരിൻ- (ചൈനീസ്)

14184. ട്രാൻസ്‌ഫോർമറിന്‍റെ പ്രവർത്തന തത്വം?

മ്യൂച്ചൽ ഇൻഡക്ഷൻ

14185. ബഹിരാകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1992

14186. മണ്ണും ജലവും ഇല്ലാതെ ശാസ്ത്രീയമായി സസ്യങ്ങളെ വളർത്തുന്ന പ്രക്രിയ?

എയ്റോപോണിക്സ്

14187. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

മീശപ്പുലിമല

14188. ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗംക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എക്സോ ബയോളജി

14189. ഒരു ഇല മാത്രമുള്ള സസ്യം ഏത്?

ചേന

14190. വിവേക ചൂഡാമണി?

ശങ്കരാചാര്യർ

Visitor-3971

Register / Login