Questions from പൊതുവിജ്ഞാനം

14191. കഞ്ചാവ് ;ചരസ് എന്നീ ലഹരി വസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന ചണ സസ്യം?

ഇന്ത്യൻ ഹെംപ്

14192. വസൂരി അവസാനമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്?

1975 മെയ് 17 (ബീഹാറിൽ)

14193. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം

14194. ദേശീയ പതാകയിൽ ക്ഷേത്രത്തിന്‍റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള?

കംമ്പോഡിയ

14195. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?

1913

14196. കൊക്കോയുടെ ജന്മദേശം?

അമേരിക്ക

14197. ഓസേൺ ദിനം?

സെപ്റ്റംബർ 16 (UNEP യുടെ തീരുമാനപ്രകാരം)

14198. പാർലമെൻറിലെ സ്ഥിരം സഭ എന്നറിയപ്പെടുന്നതേത്?

രാജ്യസഭ

14199. പാലക്കാട് ചുരത്തിന്‍റെ ആകെ നീളം?

80 കിലോമീറ്റര്‍

14200. പാമ്പാസ്; ലാനോസ് എന്നീ പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

Visitor-3471

Register / Login