Questions from പൊതുവിജ്ഞാനം

14211. തളിപ്പറമ്പിന്‍റെ പഴയ പേര്?

പെരും ചെല്ലൂർ

14212. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്?

വൈഗ അണക്കെട്ട്

14213. 1867-ൽ റഷ്യയിൽനിന്ന് അമേരിക്ക് വിലയ്ക്കുവാങ്ങിയ പ്രദേശമേത്?

അലാസ്ക

14214. ഹിറ്റ്ലറുടെ ആത്മകഥ?

മെയിൻ കാഫ്

14215. മെനിൻജൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

14216. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ കലക്ട്രേറ്റ്?

പാലക്കാട്

14217. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?

ഉണ്ണായി വാര്യര്‍

14218. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?

റിട്ടുകൾ

14219. ജോർജ്ജ് ബുഷ് വിമാനത്താവളം?

ഹൂസ്റ്റൺ (യു.എസ് )

14220. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

ഗ്രീസ്

Visitor-3890

Register / Login