Questions from പൊതുവിജ്ഞാനം

14221. ജലത്തിൽ താഴ്ത്തിവച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുന്ന പ്രതിഭാസം?

Refraction ( അപവർത്തനം)

14222. അലുമിനിയത്തിന്‍റെ വ്യാവസയികോത്പാദനം?

ഹാൾ ഹെറൗൾട്ട് (HaI Heroult )

14223. തിരു-കൊച്ചി സംസ്ഥാലത്തെ അഞ്ചാമത്തെയും അവസാനത്തെയും മുഖ്യമന്ത്രി?

പനമ്പിള്ളി ഗോവിന്ദമേനോന്‍

14224. ലെസോത്തൊയുടെ നാണയം?

ലോട്ടി

14225. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോബാര്‍

14226. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

14227. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

തലാമസ്

14228. ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി?

ക്രോ മോസ്ഫിയർ (32400 °C)

14229. ഏറ്റവും കൂടുതൽ മരുഭൂമികളുള്ള ഭൂഖണ്ഡം?

ആഫ്രിക്ക

14230. കുമാരനാശാന്‍റെ ജന്മസ്ഥലം?

കായിക്കര

Visitor-3950

Register / Login