Questions from പൊതുവിജ്ഞാനം

14231. നീളത്തിന്റെ (Length) Sl യൂണിറ്റ്?

മീറ്റർ (m)

14232. "ചെറിയമക്ക' എന്നറിയപ്പെടുന്ന മലപ്പുറം ജില്ല യിലെസ്ഥലം ഏത്?

പൊന്നാനി

14233. പാലക്കാട് ജില്ലയിലെ തനതു കലാരൂപം?

കന്ന്യാര്‍കളി

14234. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം ചെയ്തത് ആര്?

ഇർവിൻ പ്രഭു

14235. ' കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ഇബ്ൻ ബത്തൂത്ത

0

14236. മൂര്‍ക്കോത്ത് കുമാരന്‍ ആരംഭിച്ച മിതവാദി പത്രത്തിന്‍റെ പത്രാധിപര്‍?

സി.കൃഷ്ണന്‍

14237. പച്ചക്കറി വളർത്തൽ സംബന്ധിച്ച പ0നം?

ഒലേറികൾച്ചർ

14238. വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ?

ഗ്രെലിൻ

14239. മോണാലിസയുടെ ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?

പാരീസിലെ ല്യൂവ് മ്യൂസിയം

14240. ‘ഉമാകേരളം (മഹാകാവ്യം)’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

Visitor-3573

Register / Login