Questions from പൊതുവിജ്ഞാനം

14241. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ?

റീനൽ ആർട്ടറി

14242. പന്നിപ്പനിക്ക് കാരണമായ സൂക്ഷ്മാണു?

എച്ച് 1 എൻ 1 വൈറസ്

14243. കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?

എരണാകുളം

14244. ഒരാറ്റത്തിന് രാസ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള കഴിവ്?

സംയോജകത [ Valency ]

14245. മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

14246. പെരിനാട് സമരം നയിച്ചത്?

അയ്യങ്കാളി

14247. കുമാരനാശാനെ ‘വിപ്ളവത്തിന്‍റെ ശുക്ര നക്ഷത്രം’ എന്ന് വിളിച്ചത്?

ജോസഫ് മുണ്ടശ്ശേരി

14248. ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം?

നേപ്പാൾ

14249. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം?

ടിൻ

14250. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

സഹോദരൻ

Visitor-3009

Register / Login