Questions from പൊതുവിജ്ഞാനം

14261. കേരള ഗവര്‍ണ്ണറായ ഏക മലയാളി?

വി.വിശ്വനാഥന്‍

14262. ദാരിദ്ര്യ നിർമ്മാർജന ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

1997-2006

14263. സി.കേശവന്‍റെ ആത്മകഥ?

ജീവിതസമരം

14264. വിയറ്റ്നാമിൽ യുദ്ധകാലത്ത് അമേരിക്ക വർഷിച്ച വിഷവാതകം?

ഏജന്‍റ് ഓറഞ്ച്

14265. നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് പ്രക്രിയ

14266. India's first gymnastic training centre was setup at?

Thalassery

14267. ദൂരദർശൻ കേന്ദ്രം (1982) എന്നിവ സ്ഥാപിതമായത്?

തിരുവനന്തപുരം

14268. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘടന?

ഹിന്ദുമഹാമണ്ഡലം

14269. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?

രാജാകേശവദാസ്

14270. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജനകീയ സേന?

മുക്തിവാഹിനി

Visitor-3955

Register / Login