Questions from പൊതുവിജ്ഞാനം

14281. പഴശ്ശിരാജായെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചത്?

സർദാർ കെ.എം. പണിക്കർ

14282. പഞ്ചലോഹത്തിലെ ഘടകങ്ങൾ?

സ്വർണ്ണം; ചെമ്പ്;വെള്ളി;ഈയം;ഇരുമ്പ്

14283. ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ?

ബാരിസ്റ്റർ ജി.പി. പിള്ള

14284. നാലു സംസ്ഥാനങ്ങളിൽ അധികാരപരിധിയു ള്ള ഇന്ത്യയിലെ ഏകദൈഹിക്കോടതി ഏതാണ്?

ഗുവാഹത്തി കോടതി 

14285. ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്?

കോൺകേവ് ലെൻസ്

14286. ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത?

100- 110 db

14287. ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി?

ക്രോ മോസ്ഫിയർ (32400 °C)

14288. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം?

കണ്ടിയൂർ മഹാദേവക്ഷേത്രം

14289. ബർമ്മയുടെ പുതിയപേര്?

മ്യാൻമർ

14290. ശനിയുടെ ഏത് ഉപഗ്രഹത്തിലാണ് ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്?

ടൈറ്റൻ

Visitor-3184

Register / Login