Questions from പൊതുവിജ്ഞാനം

14301. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

14302. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?

വക്കം അബ്ദുൾ ഖാദർ മൗലവി

14303. ദേശീയ ജലപാത 3 കടന്നുപോകുന്നത്?

കൊല്ലം-കോട്ടപ്പുറം

14304. പനാമാ കനാലിലൂടെ ഓടിച്ച ആദ്യ കപ്പൽ?

എസ്- എസ് ആങ്കൺ

14305. കേരളത്തിൽ കാസ്റ്റിങ്ങ് വോട്ട് പ്രയോഗിച്ച ആദ്യ സ്പീക്കർ?

എ.സി. ജോസ്

14306. ബ്രിട്ടണിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ഗ്ലാഡ്സ്റ്റോൺ

14307. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല?

തൃശൂർ

14308. ഏറ്റവും വലിയ ഓന്ത്?

കോമോഡോ ഡ്രാഗൺ

14309. 1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വ ന്നത്?

സേതുലക്ഷ്മിഭായി

14310. ആരോഗ്യവാനായ ഒരാളിന്‍റെ ബ്ലഡ് പ്രഷര്‍?

120/80 മി.മി.മെര്‍ക്കുറി

Visitor-3938

Register / Login