Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
14321. കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍നിന്നും പണിപൂര്‍ത്തീകരിച്ച് ആദ്യം പുറത്തിറങ്ങിയ കപ്പല്‍?
റാണിപത്മിനി
14322. ‘ഒരു ആഫ്രിക്കൻ യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?
സക്കറിയ
14323. പക്ഷിപ്പനി രോഗത്തിന് കാരണമായ വൈറസ്?
H5 N1 വൈറസ്
14324. പന്നിയൂർ 3 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കുരുമുളക്
14325. സൂര്യതാപത്തിന് കാരണമാകുന്ന വികിരണം?
അൾട്രാവയലറ്റ് കിരണങ്ങൾ
14326. സൂപ്പർ കൂൾഡ് ലിക്വിഡ് എന്നറിയപ്പെടുന്നത്?
ഗ്ലാസ്
14327. യെമന്‍റെ തലസ്ഥാനം?
സാന
14328. ഇന്ത്യയിൽ എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തത്?
ചെന്നൈ -1986 ( സ്ഥിരീകരിച്ച ഡോക്ടർ : ഡോ. സുനിധി സോളമൻ )
14329. ചാൾസ് ബാബേജ് രചിച്ച ഗ്രന്ഥങ്ങൾ ?
പാസേജ് ഫ്രം ദി ലൈഫ് ഓഫ് എ ഫിലോസഫർ; ഓൺ ദി എക്കോണമി ഓഫ് മെഷിനറി ; മാനുഫാക്ചറേഴ്സ്; ടേബിൾ ഓഫ് ലോഗരിതംസ്
14330. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation crops Research Institute) സ്ഥിതി ചെയ്യുന്നത്?
കാസർഗോഡ്
Displaying 14321-14330/15557
«
<
1432
1433
1434
1435
>
»
Home
Category List
Questions
Related Categories
English
ഇന്ത്യ
കേരളത്തിലെ നദികൾ
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ഭൗതീക ശാസ്ത്രം
Visitor-3620
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us