Questions from പൊതുവിജ്ഞാനം

14311. ജപ്പാന്‍റെ ദേശീയ വൃക്ഷം?

ചെറിബ്ലോസം

14312. ‘അഷ്ടാധ്യായി’ എന്ന കൃതി രചിച്ചത്?

പാണിനി

14313. മഞ്ഞ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

എണ്ണക്കുരുക്കളുടെ ഉത്പാദനം

14314. ലോകത്തിലാദ്യമായി ഉപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?

ചൈന

14315. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട വ്യക്തി?

സർദ്ദാർ വല്ലഭായി പട്ടേൽ

14316. പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം എവിടെ?

മുംബൈ

14317. ചക്കുളത്ത്‌ കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

14318. ശങ്കരാചാര്യർ ത്രിശൂരിൽ സ്ഥാപിച്ച മഠങ്ങൾ?

വടക്കേമഠം; നടുവിലേമഠം; എടയിലെമഠം; തെക്കേമഠം

14319. ‘ആത്മകഥ’ ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

14320. നാഗസാക്കി ദിനം?

ആഗസ്റ്റ് 9

Visitor-3615

Register / Login