Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
14331. മെയ്ഡ് ഓഫ് ഓർലിയൻസ് എന്നറിയപ്പെടുന്നത്?
ജോവാൻ ഓഫ് ആർക്ക്
14332. "റോമിന്‍റെ ശബ്ദം" എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി?
വെർജിൻ ചക്രവർത്തി
14333. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യമലയാ ളിയാര്?
സർദാർ കെ.എം.പണിക്കർ
14334. ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
ഓഡിയോ മീറ്റർ
14335. പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത ) യുടെ സമയപരിധി?
1/16 സെക്കന്റ്
14336. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി?
എം.രാഘവന്‍
14337. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥ?
എന്‍റെ കഴിഞ്ഞകാലസ്മരകള്‍
14338. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?
പ്രകാശത്തിന്റെ വിസരണം (Scattering)
14339. ജീവകം എ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം'
കരൾ
14340. ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം?
ഗവി
Displaying 14331-14340/15557
«
<
1433
1434
1435
1436
>
»
Home
Category List
Questions
Related Categories
English
കേരളത്തിലെ നദികൾ
ഭൗതീക ശാസ്ത്രം
പൊതുവിജ്ഞാനം (special)
കേരളം
Visitor-3105
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us