Questions from പൊതുവിജ്ഞാനം

14351. ലോകത്തിലെ ഏയവും വലിയ എലിഫെന്‍റ് പാർക്ക്?

പുന്നത്തൂർ കോട്ട - ത്രിശൂർ

14352. ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടന ?

lOR -ARC (Indian Ocean Rim Association for Regional cooperation)

14353. ശ്രീ ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

14354. മൂത്രത്തിന്‍റെ PH മൂല്യം?

6

14355. പാലക്കാട് മണി അയ്യർ ഏത് സംഗറത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മൃദംഗം

14356. നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ?

ചെങ്കണ്ണ്

14357. തിരുവിതാംകൂറിൽ റീജന്‍റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

14358. സൗരയൂഥത്തിന് പുറത്തു കടക്കുവാൻ ആവശ്യമായ പലായനപ്രവേഗം?

13.6 കി.മീ / സെക്കന്‍റ്

14359. തിരുവിതാംകൂറിലെ ആവസാന പ്രധാനമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

14360. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (International Court of justice ) ആസ്ഥാനം?

ഹേഗ് - നെതർലാന്റ്സ്

Visitor-3174

Register / Login