Questions from പൊതുവിജ്ഞാനം

14371. ഉറുഗ്വെയുടെ തലസ്ഥാനം?

മോണ്ടി വീഡിയോ

14372. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പീഠഭൂമി?

ഡെക്കാൻ പീഠഭൂമി

14373. നോർവ്വേ യുടെ നാണയം?

ക്രോണെ

14374. കാലടിയില്‍ നടന്ന ത്രിദിന അഖിലകേരള കര്‍ഷകസഭാ സമ്മേളനം സംഘടിപ്പിച്ചത്?

ആഗമാനന്ദസ്വാമി

14375. ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം?

സോഡിയം നൈട്രേറ്റ്

14376. ആയില്യം തിരുനാളിന് 1866 ൽ മഹാരാജ പട്ടം നൽകിയ ബ്രിട്ടീഷ് രാജ്ഞി?

വിക്ടോറിയ രാജ്ഞി

14377. പുകയിലയിലെ പ്രധാന വിഷവസ്തു?

നിക്കോടിൻ

14378. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?

മാരക്കാന; ബ്രസീൽ

14379. അൽമാട്ടി ഡാം ഏത് നദിയുടെ കുറുകെയാണ്?

കൃഷ്ണ

14380. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള സംസ്ഥാനം?

കർണാടക

Visitor-3388

Register / Login