Questions from പൊതുവിജ്ഞാനം

14381. ജി -8ൽ അം​ഗ​മായ ഏക ഏ​ഷ്യൻ രാ​ജ്യം?

ജ​പ്പാൻ

14382. ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

ആചാര്യ വിനോബാ ഭാവേ

14383. മലയാളത്തിലെ കാച്ചിക്കുറുക്കിയ കവിതകൾ ആരുടേതാണ്?

വൈലോപ്പിള്ളി

14384. വൈദ്യുത വിശ്ശേഷണത്തിലൂടെ [ ഇലക്ട്രോലിസിസ് ] ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?

ഇലക്ട്രോ പ്ലേറ്റിങ്

14385. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം

14386. ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്നത്?

ഡല്‍ഹൗസി പ്രഭു 1853-ല്‍

14387. ‘ധർമ്മസം ഗ്രഹം’ എന്ന കൃതി രചിച്ചത്?

നാഗാർജ്ജുന

14388. ‘ഒയറിക്കറ്റ്സ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

അയർലൻഡ്

14389. കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം?

ജീവകം B12

14390. അംഗീകാരം ലഭിച്ച ആദ്യത്തെ കൃത്രിമ രക്തം?

ഹീമോ പ്യുവർ - ദക്ഷിണാഫ്രിക്ക

Visitor-3301

Register / Login