Questions from പൊതുവിജ്ഞാനം

14391. ഫ്രഞ്ച് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

എലീസാ കൊട്ടാരം

14392. സൂര്യഗ്രഹണം നടക്കുന്നത്?

കറുത്തവാവ് /അമാവാസി (New Moon) ദിനങ്ങളിൽ

14393. ലോകത്തിൽ ഏറ്റവും വലിയ ജീവി?

നീലത്തിമിംഗലം

14394. ക്ഷീരപഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം?

30000 പ്രകാശവർഷങ്ങൾ അകലെ

14395. മഴവിൽ ദേശം എന്നറിയപ്പെടുന്ന രാജ്യം?

ദക്ഷിണാഫ്രിക്ക

14396. റിഫ്ളക്സീവ് ടെലിസ്കോപ്പ് കണ്ടുപിടിച്ചത്?

ഐസക് ന്യൂട്ടൺ

14397. ജറൂസലേമിലെ ജൂത ദേവാലയം റോമാക്കാർ നശിപ്പിച്ചതു മൂലം യഹൂദർ കേരളത്തിൽ എത്തിയ വർഷം?

എ.ഡി 68

14398. സോളാർ പാനലിൽ ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

14399. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

കാരാട്ട് ഗോവിന്ദമേനോൻ

14400. അന്തർ സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്ന ഏക കുള്ളൻ ഗ്രഹം ?

സിറസ്

Visitor-3053

Register / Login