Questions from പൊതുവിജ്ഞാനം

14411. തിരുവിതാംകൂറിൽ 1936 ൽ രൂപീകൃതമായ പബ്ലിക് സർവീസ് കമ്മിഷന്‍റെ ആദ്യ കമ്മിഷണർ?

ജി.ഡി. നോക്സ്

14412. എന്ററിക് ഫിവറിനെ പ്രതിരോധിക്കുള്ള വാക്സിൻ?

TAB വാക്സിൻ

14413. രാജ്യസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?

1952 മെയ് 13

14414. പ്രോ ടൈം സ്പീക്കറായ ആദ്യ മലയാളി വനിത?

റോസമ്മ പുന്നൂസ്

14415. ഇന്ത്യയിലെ ആകെ കന്‍റോണ്‍മെന്‍റുകളുടെ (സൈനിക താവളങ്ങള്‍) എണ്ണം?

62

14416. സൂര്യന്റെ പ്രായം?

460 കോടി വർഷം

14417. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രാജ്യസഭാംഗമായ വ്യക്തി?

വി.വി.അബ്ദുള്ളക്കോയ

14418. ഓസേൺ ദിനം?

സെപ്റ്റംബർ 16 (UNEP യുടെ തീരുമാനപ്രകാരം)

14419. എന്‍റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ്?

സി.അച്ചുതമേനോൻ

14420. മൃച്ഛഘടികം രചിച്ചത്?

ശൂദ്രകൻ

Visitor-3472

Register / Login