Questions from പൊതുവിജ്ഞാനം

14421. തിലക് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

എള്ള്

14422. സൗരയൂഥത്തിലെ അഷ്ട ഗ്രഹങ്ങൾ?

ബുധൻ;ശുക്രൻ; ഭൂമി;ചൊവ്വ; വ്യാഴം; ശനി ;യുറാനസ് ; നെപ്ട്യൂൺ

14423. ഫോർഡ് മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

യു എസ്.എ

14424. കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?

വൈറ്റമിൻ C

14425. റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും ;വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം ?

ശുക്രൻ (Venus)

14426. ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

14427. സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?

ഹാൾമാർക്ക്

14428. കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയുടെ നേതാവ്?

പട്ടം താണുപിള്ള

14429. ‘ആടുജീവിതം’ എന്ന കൃതിയുടെ രചയിതാവ്?

ബെന്യാമിൻ

14430. രക്തകുഴലുകളിൽ നിന്നും ഹൃദയത്തിലേയ്ക്ക് തിരികെ രക്തം ഒഴുകാതെ സഹായിക്കുന്ന വാൽവ്?

അർധചന്ദ്രാകാര വാൽവ് (Semilunar Valve )

Visitor-3876

Register / Login