Questions from പൊതുവിജ്ഞാനം

14441. അറ്റ്ലാന്റിക്കിന്‍റെ കിഴക്കൻ തീരത്തും വടക്കൻ ഇറ്റലിയിലും അനുഭവപ്പെടുന്ന വരണ്ട കാറ്റ്?

ബോറ (Bora)

14442. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം?

1941 ( ഓപ്പറേഷൻ ബാർബോസ)

14443. ഫിലിപ്പൈൻസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മലക്കനാങ് കൊട്ടാരം

14444. വിദേശത്ത് ഡബിൾ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ?

വിരാട് കോഹിലി

14445. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള പേശി?

സാർട്ടോറിയസ്

14446. ‘കേരളത്തിന്‍റെ ഡച്ച്‌ ' എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

14447. കേരളത്തില്‍ ആദ്യമായി ജയില്‍ ആരംഭിച്ചത്?

തിരുവനന്തപുരം

14448. ഏത് സമുദ്രത്തിലാണ് ഗാലപ്പോസ് ദ്വീപുകൾ?

പസഫിക് സമുദ്രം

14449. "Zero" ഇല്ലാത്ത സംഖ്യാ സമ്പ്രദായം?

റോമന്‍ സമ്പ്രദായം

14450. യുദ്ധം തുടങ്ങുന്നത് മനുഷ്യമനസ്സിലാണ് "എന്നു പ്രഖ്യാപിക്കുന്ന വേദമേത്?

അഥർവവേദം

Visitor-3215

Register / Login