Questions from പൊതുവിജ്ഞാനം

14461. കാലാവസ്ഥാ ദിനം?

മാർച്ച് 23

14462. കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി?

വി.എസ്.ആച്യുദാനന്ദന്‍

14463. കിഴക്കിന്‍റെ കാശ്മീർ?

മൂന്നാർ

14464. പകൽ സമയത്ത് കാഴ്ച ഏറ്റവും കൂടുതലുള്ള ജീവി?

കഴുകൻ

14465. ഏറ്റവും വലിയ അസ്ഥി?

തുടയെല്ല് (Femur)

14466. ഏറ്റവും കൂടുതൽ ദ്വീപുകളുള്ള സമുദ്രം?

പസഫിക് സമുദ്രം

14467. ' കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ഇബ്ൻ ബത്തൂത്ത

0

14468. ക്ഷേത്ര പ്രവേശന സമരങ്ങളുടെ ഉപ‍ജ്ഞാതാവ് എന്നറിയപ്പെടുന്നത്?

ടി.കെ.മാധവന്‍

14469. റഷ്യയുടെ തലസ്ഥാനം?

മോസ്ക്കോ

14470. പാമ്പാര്‍ നദി ഒഴുകുന്ന ജില്ല?

ഇടുക്കി

Visitor-3037

Register / Login