Questions from പൊതുവിജ്ഞാനം

14481. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന്‍ എഴുതിയ ഖണ്ഡകാവ്യം?

കരുണ

14482. മിന്നെസോട്ടക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍?

അമേരിക്ക ; ആസ്‌ട്രേലിയ

14483. കേരളാ ഫോക് ലോർ അക്കാഡമിയുടെ ആസ്ഥാനം?

കണ്ണൂർ

14484. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?

ഗലീലിയോ ഗലീലി

14485. ഏറ്റവും സാന്ദ്രത കൂടിയ ലോഹം?

ഓസ്മിയം

14486. കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക് ഏതാണ്?

കാസര്‍ഗോഡ്

14487. മനുഷ്യനെയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വച്ച പേടകം?

അപ്പോളോ - 8

14488. നോർവ്വേ യുടെ തലസ്ഥാനം?

ഓസ്ലോ

14489. വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത്?

അയൺ പൈറൈറ്റിസ്

14490. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ?

ടെറേ

Visitor-3267

Register / Login