Questions from പൊതുവിജ്ഞാനം

14501. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ചവർ?

വി.രാമയ്യങ്കാർ (തിരുവിതാംകൂർ ദിവാൻ) & ജെ.സി.ഹാനിംഗ്ടൺ (മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി)

14502. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്നത് എവിടെ ?

വള്ളുവനാട്

14503. നായകളുടെ ശ്രവണ പരിധി?

67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ

14504. ‘ഭീമൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രണ്ടാമൂഴം

14505. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?

രാമനാഥപച്ച

14506. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് ഫ്ലോട്ട്?

പൊൻമുടി

14507. രക്തത്തെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും നിർണ്ണയിക്കാൻ സഹായിക്കുന്ന രക്തത്തിലെ ഘടകം?

Rh ഘടകം

14508. മന്ത്രോഗികൾക്കുവേണ്ടി ലോകത്തിലാദ്യമായി ടെലിമെഡിസിൻ സംവിധാനം ആരംഭിച്ച ജില്ല?

കാസർകോട്

14509. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല?

പി.കെ മെമ്മോറിയൽ ഗ്രന്ഥശാല

14510. വിത്തില്ലാത്ത മാവിനം?

സിന്ധു

Visitor-3366

Register / Login