Questions from പൊതുവിജ്ഞാനം

14521. ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്?

സിരിമാവോ ബന്ദാരനായകെ

14522. വ്യാഴത്തെ നിരീക്ഷിക്കാൻ പയനിയർ 10 പേടകം വിക്ഷേപിച്ച രാജ്യം ?

അമേരിക്ക (1972)

14523. തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

തിരുവനന്തപുരം

14524. നാഷണൽ സീഡ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത്?

കരമന

14525. ആകാശവാണിയുടെ ആദ്യത്തെ എഫഅ. എം സര്‍വ്വീസ് ആരംഭിച്ചത്?

1977 ജൂലൈ 23.

14526. Test കളിച്ച ആദ്യമലയാളി?

ടിനു യോഹന്നാൻ

14527. ഇന്ത്യയെ കൂടാതെ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന രാജ്യം?

ദക്ഷിണ കൊറിയ

14528. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?

1995 മാര്‍ച്ച് 14

14529. മുന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം?

ത്രിപുര

14530. സ്വർണത്തിന്‍റെ പ്രതികം?

Au

Visitor-3643

Register / Login