Questions from പൊതുവിജ്ഞാനം

14531. 2012-ലെ സരസ്വതി സമ്മാന ജേതാവ്?

സുഗതകുമാരി (മണലെഴുത്ത്)

14532. ജോർജ്ജ് ബുഷ് വിമാനത്താവളം?

ഹൂസ്റ്റൺ (യു.എസ് )

14533. 'വെളുത്ത സ്വർണം' എന്നറിയപ്പെടുന്നത്?

കശുവണ്ടി

14534. ടാൻസാനിയയുടെ നാണയം?

ടാൻസാനിയൻ ഷില്ലിംഗ്

14535. ടുലിപ്പ് വിപ്ലവം അരങ്ങേറിയ രാജ്യം?

കിർഗിസ്താൻ

14536. ലോകാരോഗ്യ സംഘടനയുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ?

Dr. Gro Harlem Brundtland

14537. ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി?

സി.അച്ചുതമേനോന്‍

14538. രോഹിണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

14539. ആദ്യത്തെ സൈബര്‍ നോവലായ നൃത്തം എഴുതിയത്?

എം.മുകുന്ദന്‍

14540. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?

-കാർബോണിക് ആസിഡ് [ സോഡാ ജലം ]

Visitor-3783

Register / Login