Questions from പൊതുവിജ്ഞാനം

14551. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം?

1946

14552. കങ്കാരുവിന്‍റെ കുഞ്ഞ് അറിയപ്പെടുന്നത്?

ജോയ് (Joey)

14553. സോവിയറ്റ് യൂണിയൻ (USSR) തകർന്ന വർഷം?

1991

14554. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

ശിവഗിരി

14555. മൂഷിക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ?

കോലത്തിരിമാർ

14556. മോണോസൈറ്റിൽ നിന്നും വേർതിരിക്കുന്ന ന്യൂക്ലിയർ ഇന്ധനം?

തോറിയം

14557. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി?

കിംബർലി ദക്ഷിണാഫ്രിക്ക

14558. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

14559. ഇന്ത്യയിലെ കുമിൾ നഗരം എന്നറിയപ്പെടുന്നത്?

സോളൻ (ഹിമാചൽ പ്രദേശ്)

14560. സാക്ഷരതാ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2003-2012

Visitor-3293

Register / Login