Questions from പൊതുവിജ്ഞാനം

14561. ലോകത്തിലെ ആദ്യ നാഗരിക സംസ്ക്കാരമായി കണക്കാക്കുന്നത്?

മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം

14562. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം?

മായൻ

14563. ലോകസഭ നിലവിൽ വന്നത് ?

1952 ഏപ്രിൽ 17

14564. ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം?

മൈം മാസിഫ് (പസഫിക് )

14565. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും കണ്ടുമുട്ടിയത്?

അനിയൂര്‍ ക്ഷേത്രത്തില്‍ വച്ച്

14566. നക്ഷത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ആദ്യമായി നക്ഷത്ര കാറ്റലോഗ് തയ്യാറാക്കുകയും ചെയ്ത മഹാൻ?

ടൈക്കോ ബ്രാഹെ

14567. ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

14568. ടൈഫസ് പ്രത്തുന്ന ജീവി ഏത്?

പേൻ

14569. ‘ബ്രൂട്ടസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

14570. ബ്രസീലിലെ പ്രധാന ഭാഷ?

പോർച്ചുഗീസ്

Visitor-3252

Register / Login