Questions from പൊതുവിജ്ഞാനം

14571. ‘യോഗതാരാവലി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

14572. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?

5500 degree സെൽഷ്യസ്

14573. യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

ദക്ഷിണ സുഡാൻ - 2011 ജൂലൈ 14 - 193 മത്തെ രാജ്യം )

14574. ഫ്രാൻസിനേയും സ്പെയിനേയും വേർതിരിക്കുന്ന പർവ്വതനിര?

പൈറനീസ് പർവ്വതനിര

14575. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ?

ടൈറ്റൻ

14576. എസ്.കെ പൊറ്റക്കാടിന്‍റെ ‘ഒരു തെരുവിന്‍റെ കഥയില്‍’ പരാമര്‍ശിക്കുന്ന തെരുവ്?

മിഠായി തെരുവ് (കോഴിക്കോട്)

14577. നന്തനാർ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്?

പി.സി ഗോപാലൻ

14578. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ധി?

പീനിയൽ ഗ്രന്ധി

14579. പർപ്പിൾ വിപ്ലവം അരങ്ങേറിയ രാജ്യം?

ഇറാഖ്

14580. ശുക്രന്റെ ഭ്രമണ കാലം?

243 ദിവസങ്ങൾ

Visitor-3353

Register / Login