Questions from പൊതുവിജ്ഞാനം

14591. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

14592. സൂര്യന്റെ പലായന പ്രവേഗം?

618 കി.മീ / സെക്കന്‍റ്

14593. "ഗ്രേറ്റ് ഇമാൻ സിപ്പേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

എബ്രഹാം ലിങ്കൺ

14594. റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്?

തോമസ് ഹഗ്സ്

14595. തായ്‌വാന്‍റെ നാണയം?

തായ്-വാൻ ഡോളർ

14596. പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ് ?

ലാക്ടിക്

14597. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

14598. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

സംക്ഷേപവേദാർത്ഥം

14599. തരീസ്സാപ്പള്ളി ശാസനം എഴുതിയത്?

അച്ചനടികൾ തിരുവടികൾ (വേണാട് ഗവർണ്ണർ)

14600. അഹിംസാ ദിനം?

ഒക്ടോബർ 2

Visitor-3787

Register / Login