Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
14601. ജിവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്?
പ്രോട്ടോപ്ലാസം
14602. വിദ്യാഭ്യാസ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
1970
14603. മനുഷ്യരിലെ രാസ സന്ദേശവാഹകർ അറിയപ്പെടുന്നത്?
ഹോർമോണുകൾ
14604. ‘സാഹിത്യമഞ്ജരി’ എന്ന കൃതിയുടെ രചയിതാവ്?
വള്ളത്തോൾ
14605. കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം?
പിത്തരസം (Byle)
14606. സ്വപ്ന നഗരി എന്നറിയപ്പെടുന്നത്?
കോഴിക്കോട്
14607. 'ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്?
സുപ്രീം കോടതി
14608. ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?
കേരളം
14609. ടോഗോറിനെ ഗാന്ധിജി അഭിസംബോധന ചെയ്തിരുന്നത് എങ്ങിനെ?
ഗുരുദേവ്
14610. ഓസോണിന്‍റെ നിറം?
നീല
Displaying 14601-14610/15557
«
<
1460
1461
1462
1463
>
»
Home
Category List
Questions
Related Categories
English
കേരളം
ഇന്ത്യ
പൊതുവിജ്ഞാനം (special)
Basic General Knowledge
Visitor-3624
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us