Questions from പൊതുവിജ്ഞാനം

14621. ഓസോൺ എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം?

ഞാൻ മണക്കുന്നു

14622. കറുത്ത മണ്ണ് രൂപപ്പെടുന്നത്?

ലാവാ ശില പൊടിഞ്ഞ്

14623. രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ?

അച്ചുതണ്ട് ശക്തികൾ ( ജർമ്മനി; ഇറ്റലി; ജപ്പാൻ) & ഐക്യരാഷ്ട്രങ്ങൾ OR സഖ്യകക്ഷികൾ ( ബ്രിട്ടൺ; ഫ്രാൻസ്;

14624. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?

1962

14625. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?

ഹൈഡ്രജന്‍ സള്‍ഫൈഡ്

14626. വിഗതകുമാരന്‍റെ സംവിധായകന്‍?

ജെ.സി. ഡാനിയേല്‍

14627. ഷിന്റോ മതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങൾ?

കോജിക്കി & നിഹോൻ ഷോകി (ജപ്പാന്‍റെ ചരിത്രം )

14628. കോമൺവെൽത്തിന്‍റെ പ്രതീകാത്മക തലവൻ ?

ബ്രിട്ടീഷ് രാജ്ഞി / രാജാവ്

14629. ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി സ്ഥിതി ചെയ്യുന്നത്?

ലക്നൗ

14630. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ് ?

മസ്ദൂർ കിസാൻ ശക്തി സംഘതൻ

Visitor-3002

Register / Login