Questions from പൊതുവിജ്ഞാനം

14641. മദ്യ ദുരന്തത്തിന് കാരണം?

മെഥനോൾ [ മീഥൈൽ ആൽക്കഹോൾ ]

14642. ജപ്പാൻജ്വരത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?

ജെൻവാക്

14643. “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും” ആരുടെ വരികൾ?

വയലാർ

14644. തുർക്കിയുടെ തലസ്ഥാനം?

അങ്കോറ

14645. ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ?

രാജാറാം മോഹൻ റോയ്

14646. എസ്.കെ.പൊറ്റക്കാടിന്‍റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?

വിഷകന്യക

14647. ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ?

സ്വർണം; വെള്ളി; പ്ലാറ്റിനം

14648. പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഒഡന്റോളജി

14649. ഇന്ത്യയിലെ ആദ്യ ശില്‍പ്പനഗരം?

കോഴിക്കോട്

14650. കേരളത്തിലെ വലിയ അണക്കെട്ട്?

മലമ്പുഴ

Visitor-3829

Register / Login