Questions from പൊതുവിജ്ഞാനം

14661. നൈജീരിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

അസോവില്ല

14662. കുഞ്ഞാലിമരക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങാലക്കുട

14663. അഷ്ടാധ്യായി രചിച്ചത്?

പാണിനി

14664. ചുവപ്പ് നഗരം എന്നറിയപ്പെടുന്ന സ്ഥലം?

മാരക്കേഷ് (മൊറോക്കോ)

14665. കേരളപ്പിറവി ദിനം?

നവംബർ 1

14666. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

14667. ബ്രിട്ടനും ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റക്കാരും തമ്മിൽ 1889-ൽ നടന്ന യുദ്ധം?

ബോയർ യുദ്ധം

14668. കമ്പ്യൂട്ടറിന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രത്യേക ഭാഷ?

പ്രോഗ്രാമിങ് ലാംഗ്വേജ്

14669. അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം?

1893

14670. പോസ്റ്റോഫീസുകള്‍ ആധുനികവല്‍ക്കരിക്കാനുള്ള തപാല്‍ വകുപ്പിന്‍റെ നൂതന സംരംഭം?

പ്രോജക്ട് ആരോ

Visitor-3089

Register / Login