Questions from പൊതുവിജ്ഞാനം

14651. ഏലം - ശാസത്രിയ നാമം?

എലറ്റേറിയ കാർഡമോമം

14652. സിന്ധു നദീതട കേന്ദ്രമായ ‘സുൽകോതാഡ’ കണ്ടെത്തിയത്?

ജഗത്പതി ജോഷി (1972)

14653. ബൊറാക്സ് - രാസനാമം?

സോഡിയം പൈറോ ബോറേറ്റ്

14654. നീലക്കുറിഞ്ഞി - ശാസത്രിയ നാമം?

സ്ട്രോ ബിലാന്തസ് കുന്തിയാന

14655. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്?

ഇരിങ്ങാലക്കുട

14656. കാറൽ മാർക്സിന്‍റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

14657. ജൂലിയന്‍ കലണ്ടറിലെ ആകെ ദിനങ്ങൾ?

365

14658. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷം?

1912

14659. നൈലിന്‍റെ ദാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഈജിപ്ത്

14660. വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം (Jupiter)

Visitor-3496

Register / Login