Questions from പൊതുവിജ്ഞാനം

14671. ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം?

ബസ്മതി

14672. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല?

എറണാകുളം

14673. ക്രൊയേഷ്യയുടെ തലസ്ഥാനം?

സാഗ്രെബ്

14674. നവാബുകളുടെ നഗരം എന്നറിയപ്പെടുന്നത്?

ലഖ്നൗ

14675. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?

പാട്ടബാക്കി

14676. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് എവിടെ?

നാസിക്

14677. ഈജിപ്ത്കാർ ഏത് നദിയെയാണ് 'ഒസീറിസ് ദേവത' എന്ന് പേര് നല്കി ആരാധിച്ചിരുന്നത്?

നൈൽ നദി

14678. ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

14679. മദ്യോത്പാദനത്തിൽ ആൽക്കഹോളിന്‍റെ അളവറിയാൻ /. യൂണിറ്റ്?

A.B.V [ AIcohol by volume ] & Proof

14680. ജപ്പാനിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?

യാമോ (yamo)

Visitor-3627

Register / Login