Questions from പൊതുവിജ്ഞാനം

14691. ഗംഗാനദി ഉത്ഭവിക്കുന്നത്എവിടെ നിന്നാണ് ?

ഹിമാലയത്തി ലെ ഗംഗോത്രി ഹിമപാടല ത്തിലെ ഗായ് മുഖ്‌ ഗുഹയിൽ നിന്നും

14692. തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?

1957

14693. പറക്കുന്ന സസ്തനി എന്നറിയപ്പെടുന്നത്?

വവ്വാൽ

14694. ശരീര ഘടനയും രൂപവും സംബന്ധിച്ച ശാസ്ത്രീയ പഠനം?

മോർ ഫോളജി

14695. മാനംഗിയുടെ കഥ പറയുന്ന കുമാരനാശാന്‍റെ കൃതി?

ചണ്ഡാലഭിക്ഷുകി

14696. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?

വളപട്ടണം പുഴ; കണ്ണൂർ

14697. തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ്?

സ്ഥാണ രവിവർമ്മ എ.ഡി. 849

14698. ഇന്ത്യന്‍ പബ്ളിക് സ്കൂളുകളുടെ മെക്ക?

ഡെറാഡൂണ്‍

14699. ഭയത്തിന്‍റെ യും വെറുപ്പിന്‍റെ യും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

14700. ശാരദ എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ ആര്?

സി. ആനപ്പായി

Visitor-3066

Register / Login