Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
14701. ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്‍റ് പരിഷ്ക്കരണം നടന്ന വർഷം?
1832
14702. മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?
സോഡിയം
14703. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളാ യിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?
സുവർണ്ണചകോരം
14704. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി?
മാർഗരറ്റ് താച്ചർ
14705. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകരാജ്യങ്ങൾ ദർശിച്ച "യുദ്ധമില്ലാത്ത യുദ്ധം"?
ശിത സമരം
14706. ലോകത്തിലെ ആദ്യത്തെ നിയമദാതാവ്?
ഹമുറാബി
14707. ശബ്ദവേഗതയേക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്?
ഹൈപ്പർ സോണിക്
14708. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ ആസ്ഥാനം?
ലണ്ടൻ
14709. ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിക്കപ്പെട്ട ഭാഷ?
തമിഴ്
14710. “വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ഗാനം ഏത് സമരത്തിന്‍റെ മാർച്ചിംഗ് ഗാനമാണ്?
ഉപ്പ് സത്യാഗ്രഹം
Displaying 14701-14710/15557
«
<
1470
1471
1472
1473
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
ശാസ്ത്രം
കേരളം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ജീവശാസ്ത്രം
Visitor-3355
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us