Questions from പൊതുവിജ്ഞാനം

14721. കേരളത്തിൽ ആമ പ്രജനനത്തിന് പേരുകേട്ട കടപ്പുറം?

കൊളാവി കടപ്പുറം (കോഴിക്കോട്)

14722. തിരുവിതാംകൂറിന്‍റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

നാഞ്ചിനാട്

14723. ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ?

പ്രോട്ടിയം; ഡ്യുട്ടീരിയം;ട്രിഷിയം

14724. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്?

മറയൂർ- ഇടുക്കി

14725. ശ്രീനാരായണ ഗുരുദേവനെപ്പറ്റി”നാരായണം”എന്ന നോവൽ എഴുതിയത്?

പെരുമ്പടവം ശ്രീധരൻ

14726. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല?

മലപ്പുറം

14727. ഏറ്റവും കൂടുതല്‍ പരുത്തിഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

14728. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

14729. കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ?

എറണാകുളം

14730. ഉയരം അളക്കുന്നതിനുള്ള ഉപകരണം?

അൾട്ടിമീറ്റർ

Visitor-3022

Register / Login